Social media analyst gaurav jain predicts mamangam's huge success
മാമാങ്കത്തിന് ഉത്തരേന്ത്യന്‍ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളുടെയും സിനിമയുടെ പ്രൊമോ വീഡിയോകള്‍ക്ക് ലഭിക്കുന്ന കാഴ്തക്കളുടെയും വിലയിരുത്തല്‍ നടത്തി. സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരില്‍ നിന്ന് പോസ്റ്റര്‍,ടീസര്‍,ട്രെയിലര്‍ എന്നിവയെക്കുറിച്ച് ലഭിക്കുന്ന അവലോകനങ്ങളെ അടിസ്ഥാനമാക്കി ബാഹുബലിയുടെ ജനപ്രീതി മറികടക്കാന്‍ മാമാങ്കത്തിന് കഴിയും.